വാഴയിലയിൽ ഓണസദ്യ കഴിക്കാം.
പാലക്കാടൻ മട്ട അരിചോറ് ഉണ്ണാം.
1. സാമ്പാർ
2. അവിയൽ
3. തോരൻ
4. കാളൻ
5. പച്ചടി
5. പാവയ്ക്കാ ഉപ്പേരി
6. കൂട്ടുകറി
7. പൈനാപ്പിൾ പച്ചടി
8. പരിപ്പ് കറി
9. ഇഞ്ചിക്കറി
10. കടുമാങ്ങ
11. വടുകപ്പുളി
12. എലിശ്ശേരി
13. ബീറ്റ്റൂട്ട് ചുവന്നകറി
14. ഓലൻ
15. നാരങ്ങ അച്ചാർ
15. വെണ്ടയ്ക്ക പച്ചടി
16. മോരുകറി
17. രസം
18. കൊണ്ടാട്ടം
19. ഉപ്പേരി
20. ശർക്കരവരട്ടി
21. പഴം
22. പപ്പടം
23. പാൽപ്പായസം
24. ശർക്കര പായസം
25. കോവക്ക തിയ്യൽ
26. മെഴുക്കു വരട്ടി