preloader
Malayali Basket Malayali Basket
Select category
  • Select category
  • All
  • Beverage
  • Country Chicken
  • Dry Fruits
  • Exotic Vegetables
  • Fish Dried
  • Fish Freshwater
  • Fish Sea
  • Food Delivery
  • Fruits
  • Greens and Leafies
  • Groceries
  • Health Supplements
  • Kerala Special
  • Meat Beef
  • Meat Mutton
  • Oil and Spices
  • Organic Products
  • Pickle
  • Snacks and Chips
  • Tender Chicken
  • Toiletries
  • Vegetables
Login / Register
0 items / ₹0.00
Menu
Malayali Basket Malayali Basket
0 items / ₹0.00
Browse Categories
  • AllAll
  • Kerala SpecialKerala Special
  • VegetablesVegetables
  • Exotic VegetablesExotic Vegetables
  • Greens and LeafiesGreens and Leafies
  • FruitsFruits
  • GroceriesGroceries
  • Fish SeaFish Sea
    • Fish FreshwaterFish Freshwater
    • Fish DriedFish Dried
  • Tender ChickenTender Chicken
  • Meat BeefMeat Beef
    • Meat MuttonMeat Mutton
  • Oil and SpicesOil and Spices
  • Snacks and ChipsSnacks and Chips
  • PicklePickle
  • Health SupplementsHealth Supplements
  • Food DeliveryFood Delivery
  • Dry FruitsDry Fruits
  • ToiletriesToiletries
  • BeverageBeverage
Create your first navigation menu here and add it to the "Main menu" location.
HomeGreens and Leafies Organic Cheera | ചുവന്നചീര | Red Amaranth – 1 Bunch 200 GM
Previous product
Asparagus | ശതാവരി | Sathavari 250 GM ₹65.00
Back to products
Next product
Organic Cheera | പച്ച ചീര | Green Amaranth 500 GM ₹72.00
Sold out

Organic Cheera | ചുവന്നചീര | Red Amaranth – 1 Bunch 200 GM

₹30.00

This product will be picked up by carrier within May 31, 2023

Out of stock

Add to wishlist
  • Description
  • Additional information
  • Shipping & Delivery
Description

വൈറ്റമിനുകളുടെ ഒരു കലവയാണ് ചുവന്നചീര. പലര്‍ക്കും ചീര കഴിക്കാന്‍ മടിയാണ്. ചുവന്ന ചീരയുടെ ഗുണഗണങ്ങള്‍ കേട്ടാല്‍ ആ ശീലം ഒന്ന് മാറ്റി വയ്ക്കുമെന്ന് ഉറപ്പാണ്. മനുഷ്യശരീരത്തിന് ആവശ്യമായ എല്ലാം ഇതിൽ ഉണ്ടെന്നു പറയാം.

ഇതിലെ ഫൈബര്‍ അംശം ദഹനത്തിന് ഏറെ പ്രയോജനകരമാണ്. അതുപോലെ മലബന്ധം ഒഴിവാക്കാനും ഇത് നല്ലതാണ്. മലാശയകാന്‍സര്‍ , കൊളസ്ട്രോള്‍ പ്രമേഹം എന്നിവ തടയാനും ചുവന്ന ചീര ഉത്തമം. ചീരയിൽ അടങ്ങിയിരിക്കുന്ന വൈറ്റാമിനുകളായ എ, സി, ഇ എന്നിവ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു .

ശരീരത്തിലെ ഇന്‍സുലിന്‍ അളവ് കുറയ്ക്കാന്‍ ചുവന്ന ചീര കഴിക്കുന്നതിലൂടെ സാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു. നാരുകളാൽ സമ്പന്നമായ ചീര അമിത ഭാരം കുറയ്ക്കാനും ഉത്തമമാണ്.

ചുവന്ന ചീരയ്ക്ക് രക്തയോട്ടം വർധിപ്പിക്കാനുള്ള കഴിവുണ്ട്. ഇത് ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇരുമ്പിന്റെ അംശം ധാരാളമുണ്ട്. ഇതിലെ നാരുകളുടെ സാന്നിധ്യം കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ ചുവന്നചീരയ്ക്കു സാധിക്കും. ചീര ശ്വാസകോശസംബന്ധമായ എല്ലാ രോഗങ്ങളും മാറ്റിത്തരും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍ ആസ്മ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരും. തലവേദന, മൈഗ്രെയ്ന്‍, ആര്‍ത്രൈറ്റിസ്, അസ്ഥിക്ഷതം എന്നിവ മൂലമുണ്ടാകുന്ന വേദനകള്‍ക്കു ശമനം നല്‍കാനും ചുവന്നചീര സ്ഥിരമായി കഴിയ്ക്കുന്നത് ഗുണം ചെയ്യും.

Additional information
Bunch

1 bunch

Shipping & Delivery
Categories: All, Exotic Vegetables, Greens and Leafies, Kerala Special, Organic Products, Vegetables
Share
Facebook Twitter Email WhatsApp WhatsApp Telegram
close
Categories
  • No categories
Products
  • American Sweet Corn | ചോളം 1 Pce ₹26.00
  • Bajji Chilli | ബജ്ജി മുളക് 250 GM ₹18.00
  • Arbi Small | നാടൻ ചേമ്പ് | Chemp | Colocasia 500 GM ₹45.00
  • Potato | കിഴങ്ങ് | Kizhangu 1 KG ₹37.00
  • Beans - French | ബീൻസ് 250 GM ₹27.00

Related products

Quick view
Close

Beans – Haricot | ബീൻസ് 250 GM

₹30.00
Add to cart
Quick view
Close

Knol Khol 500 GM

₹31.00
Add to cart
Quick view
Close

Potato | കിഴങ്ങ് | Kizhangu 1 KG

₹37.00
Add to cart
Quick view
Close

Ladies Finger | വെണ്ടക്ക | Vendakka | Okra | Bhindi 250 GM

₹15.00
Add to cart
Quick view
Close

Beans – French | ബീൻസ് 250 GM

₹27.00
Add to cart
Quick view
Close

Cucumber Indian | സലാഡ് വെള്ളരി | Salad Vellari 500 GM

₹19.00
Add to cart
Quick view
Close

Sabola | സവാള | Savala | Ulli | Onion 1 KG

₹20.00
Add to cart
Quick view
Close

Garlic | വെളുത്തുള്ളി | Veluthulli Whole 100 GM

₹17.00
Add to cart
Quick view
Close

Beetroot | ബീറ്റ്‌റൂട്ട് 250 GM

₹15.00
Add to cart
Quick view
Close

Broccoli | ബ്രോക്കോളി 1 pce

₹58.00
Add to cart

Visit Kerala virtually!

HSR Hub
GB Palya, Hongasandra, Bengaluru-68
+91-9513272718
cs@malayalibasket.com
Contact Us
Useful Links
  • My Account
  • Orders
  • Shop
  • FAQ's
  • Logout
Information
  • FAQ's
  • Contact Us
  • Terms and Conditions
  • About Us
  • Home
Malayali Basket 2023
Shop
0 items Cart
My account

Shopping cart

close
Hi, how can I help?
  • AllAll
  • Kerala SpecialKerala Special
  • VegetablesVegetables
  • Exotic VegetablesExotic Vegetables
  • Greens and LeafiesGreens and Leafies
  • FruitsFruits
  • GroceriesGroceries
  • Fish SeaFish Sea
    • Fish FreshwaterFish Freshwater
    • Fish DriedFish Dried
  • Tender ChickenTender Chicken
  • Meat BeefMeat Beef
    • Meat MuttonMeat Mutton
  • Oil and SpicesOil and Spices
  • Snacks and ChipsSnacks and Chips
  • PicklePickle
  • Health SupplementsHealth Supplements
  • Food DeliveryFood Delivery
  • Dry FruitsDry Fruits
  • ToiletriesToiletries
  • BeverageBeverage
  • Login / Register

Sign in

close

Lost your password?
Or login with
Google
No account yet? Create an Account
Scroll To Top