preloader
Malayali Basket Malayali Basket
Select category
  • Select category
  • All
  • Beverage
  • Chips
  • Dry Fruits
  • Eggs
  • Exotic Vegetables
  • Fish
    • Fish Bengali
    • Fish Dried
    • Fish Freshwater
    • Fish Sea
  • Fruits
  • Greens & Leaves
  • Groceries
  • Health and Nutrition
  • Kerala Food Online
  • Kerala Items
  • Kerala Vegetables
  • Meat
    • Meat Beef
    • Meat Mutton
    • Meat Pork
  • Oil & Spices
  • Organic Products
  • Pickle
  • Poultry
    • Chicken Nadan
    • Chicken Tender
    • Duck
  • Toiletries
  • Vegetables
Login / Register
0 items / ₹0.00
Menu
Malayali Basket Malayali Basket
0 items / ₹0.00
Browse Categories
  • AllAll
  • Kerala ItemsKerala Items
    • ChipsChips
    • PicklePickle
  • Kerala VegetablesKerala Vegetables
  • VegetablesVegetables
    • Exotic VegetablesExotic Vegetables
    • Greens & LeavesGreens & Leaves
  • FruitsFruits
  • GroceriesGroceries
    • ToiletriesToiletries
    • Oil & SpicesOil & Spices
  • FishFish
    • Fish SeaFish Sea
    • Fish FreshwaterFish Freshwater
    • Fish BengaliFish Bengali
    • Fish DriedFish Dried
  • PoultryPoultry
    • Chicken TenderChicken Tender
    • Chicken NadanChicken Nadan
    • DuckDuck
  • EggsEggs
  • MeatMeat
    • Meat BeefMeat Beef
    • Meat MuttonMeat Mutton
    • Meat PorkMeat Pork
  • Health and NutritionHealth and Nutrition
    • Dry FruitsDry Fruits
    • BeverageBeverage
  • Kerala Food OnlineKerala Food Online
  • Home
  • Shop
  • About Us
  • Contact Us
HomeAll Veg- Cheera Red | ചുവന്നചീര | Red Amaranth – 1 Bunch
Previous product
Snacks- Chakka Upperi | ചക്ക ഉപ്പേരി | Jackfruit Chips 150 GM
Snacks- Chakka Upperi | ചക്ക ഉപ്പേരി | Jackfruit Chips 150 GM ₹100.00
Back to products
Next product
Veg- Cheera Green | പച്ച ചീര | Green Amaranth 1 Bundle
Veg- Cheera Green | പച്ച ചീര | Green Amaranth 1 Bundle ₹28.00
Sold out

Veg- Cheera Red | ചുവന്നചീര | Red Amaranth – 1 Bunch

₹30.00

Out of stock

Add to wishlist
  • Description
  • Additional information
  • Shipping & Delivery
Description

വൈറ്റമിനുകളുടെ ഒരു കലവയാണ് ചുവന്നചീര. പലര്‍ക്കും ചീര കഴിക്കാന്‍ മടിയാണ്. ചുവന്ന ചീരയുടെ ഗുണഗണങ്ങള്‍ കേട്ടാല്‍ ആ ശീലം ഒന്ന് മാറ്റി വയ്ക്കുമെന്ന് ഉറപ്പാണ്. മനുഷ്യശരീരത്തിന് ആവശ്യമായ എല്ലാം ഇതിൽ ഉണ്ടെന്നു പറയാം.

ഇതിലെ ഫൈബര്‍ അംശം ദഹനത്തിന് ഏറെ പ്രയോജനകരമാണ്. അതുപോലെ മലബന്ധം ഒഴിവാക്കാനും ഇത് നല്ലതാണ്. മലാശയകാന്‍സര്‍ , കൊളസ്ട്രോള്‍ പ്രമേഹം എന്നിവ തടയാനും ചുവന്ന ചീര ഉത്തമം. ചീരയിൽ അടങ്ങിയിരിക്കുന്ന വൈറ്റാമിനുകളായ എ, സി, ഇ എന്നിവ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു .

ശരീരത്തിലെ ഇന്‍സുലിന്‍ അളവ് കുറയ്ക്കാന്‍ ചുവന്ന ചീര കഴിക്കുന്നതിലൂടെ സാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു. നാരുകളാൽ സമ്പന്നമായ ചീര അമിത ഭാരം കുറയ്ക്കാനും ഉത്തമമാണ്.

ചുവന്ന ചീരയ്ക്ക് രക്തയോട്ടം വർധിപ്പിക്കാനുള്ള കഴിവുണ്ട്. ഇത് ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇരുമ്പിന്റെ അംശം ധാരാളമുണ്ട്. ഇതിലെ നാരുകളുടെ സാന്നിധ്യം കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ ചുവന്നചീരയ്ക്കു സാധിക്കും. ചീര ശ്വാസകോശസംബന്ധമായ എല്ലാ രോഗങ്ങളും മാറ്റിത്തരും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍ ആസ്മ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരും. തലവേദന, മൈഗ്രെയ്ന്‍, ആര്‍ത്രൈറ്റിസ്, അസ്ഥിക്ഷതം എന്നിവ മൂലമുണ്ടാകുന്ന വേദനകള്‍ക്കു ശമനം നല്‍കാനും ചുവന്നചീര സ്ഥിരമായി കഴിയ്ക്കുന്നത് ഗുണം ചെയ്യും.

Additional information
Bunch

1 bunch

Shipping & Delivery
Categories: Exotic Vegetables, Greens & Leaves, Kerala Items, Organic Products, Vegetables, All
Share
Facebook Twitter Email WhatsApp WhatsApp Telegram
close
Categories
  • No categories
Products
  • Veg- Garlic | വെളുത്തുള്ളി | Veluthulli Whole Veg- Garlic | വെളുത്തുള്ളി | Veluthulli Whole ₹50.00
  • Veg- Onion Sabola | സവാള | Savala Ulli 1 KG Veg- Onion Sabola | സവാള | Savala Ulli 1 KG ₹32.00
  • Veg- Ginger | ഇഞ്ചി | Inchi 250 GM Veg- Ginger | ഇഞ്ചി | Inchi 250 GM ₹60.00
  • Veg- Green Chilli - Small | പച്ചമുളക് 100 GM Veg- Green Chilli - Small | പച്ചമുളക് 100 GM ₹14.00
  • Veg- Green Chilli - Long | പച്ചമുളക് 100 GM Veg- Green Chilli - Long | പച്ചമുളക് 100 GM ₹18.00
Tag Cloud
banana Bangalore beef Bengali fish chakka cheeni coconut coconut oil country eggs doubleyalkegg duck eggs egg eggs ethakka ethakkaya keralabanana food shop food theme irachi kappa kerala keralabanana keralacoconut Kerala fish keralaitems keralapappad Kerala products omline Kerala products online keralashop keralathenga maracheeni meat nattiegg nendran organic food organic shop pappadam poovanpazham pothirachi pothu tapioca TenderJackfruit തേങ്ങ പോത്ത് ബീഫ് മീറ്റ്

Related products

Quick view
Close

Snacks- Pakkavada | പക്കാവട 1 Pkt

₹60.00
Add to cart
Quick view
Close

Rice – Broken Rice | Podi Ari | പൊടി അരി 1 KG

₹86.00
Add to cart
New
Quick view
Close

Poultry- Tender Chicken | ടെൻഡർ ചിക്കൻ

₹149.00
Select options
Quick view
Close

Veg- Green Chilli – Long | പച്ചമുളക് 100 GM

₹18.00
Add to cart
Quick view
Close

Jaggery Marayoor Sarkkara | മറയൂർ ഉണ്ട | Vellam | Unda 1 KG

₹110.00
Add to cart
Quick view
Close

Aval | നാടൻ ചുവന്ന അവൽ | Red Poha | Flattened Rice 500 GM

₹50.00
Add to cart
Quick view
Close

Black Chana | കടല 500 GM

₹80.00
Add to cart
Quick view
Close

Snacks- Ari Murukku | അരി മുറുക്ക് | Makai Chakli 1 Pkt

₹80.00
Add to cart
Quick view
Close

Kudam Puli | കുടം പുളി | Malabar Tamarind | Garcinia Cambogia 250 GM

₹90.00
Add to cart
Quick view
Close

Egg – Quail Eggs | കാട മുട്ട | Kada Mutta – Pack of 12 Nos

₹65.00
Add to cart

Visit Kerala virtually!

BOMMANAHALLI HUB
No 289, 13th Main, Micro Layout, Hongasandra, Bommanahalli, Bangalore, Karnataka-68
+91-9513272718
cs@malayalibasket.com
Contact Us
Useful Links
  • My Account
  • Orders
  • Shop
  • FAQ's
  • Logout
Information
  • Contact Us
  • Terms and Conditions
  • About Us
  • Shipping Policy
  • Refund and Return Policy
  • Home
www.malayalibasket.com 2025 All Rights Reserved
Shop
0 items Cart
My account

Shopping cart

close
Hi, how can I help?
  • AllAll
  • Kerala ItemsKerala Items
    • ChipsChips
    • PicklePickle
  • Kerala VegetablesKerala Vegetables
  • VegetablesVegetables
    • Exotic VegetablesExotic Vegetables
    • Greens & LeavesGreens & Leaves
  • FruitsFruits
  • GroceriesGroceries
    • ToiletriesToiletries
    • Oil & SpicesOil & Spices
  • FishFish
    • Fish SeaFish Sea
    • Fish FreshwaterFish Freshwater
    • Fish BengaliFish Bengali
    • Fish DriedFish Dried
  • PoultryPoultry
    • Chicken TenderChicken Tender
    • Chicken NadanChicken Nadan
    • DuckDuck
  • EggsEggs
  • MeatMeat
    • Meat BeefMeat Beef
    • Meat MuttonMeat Mutton
    • Meat PorkMeat Pork
  • Health and NutritionHealth and Nutrition
    • Dry FruitsDry Fruits
    • BeverageBeverage
  • Kerala Food OnlineKerala Food Online
  • Login / Register

Sign in

close

Lost your password?
Or login with
Google
No account yet? Create an Account
Scroll To Top