Tender Coconut Water Powder
കരിക്കിൻ വെള്ള പൊടി
ഒരു സാഷെ കൊണ്ട് ഒരു ജ്യൂസ് ഗ്ലാസ്സ് കരിക്കിൻ വെള്ളം തയ്യാറാക്കാം.
Bulk പാക്കറ്റിലും ലഭ്യമാണ്.
വിവാഹം മറ്റു പാർട്ടി ആവശ്യങ്ങൾക്ക് ഒരു പുതിയ പാനീയം എന്ന നിലയിൽ ഈ കരിക്കിൻ വെള്ളം ഉപയോഗിക്കാൻ ശ്രമിക്കൂ ..